Posted On
date_range Updated On
date_range അധ്യാപക പാക്കേജ്: ഹൈകോടതിവിധി നടപ്പാക്കും –മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ അധ്യാപക പാക്കേജ് സംബന്ധിച്ച ഹൈകോടതിവിധി നടപ്പാക്കുമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ്. എല്‍.പിയില്‍ 1:30, യു.പിയില്‍ 1:35 അനുപാതം വേണമെന്നായിരുന്നു ഉത്തരവ്. നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ള നിര്‍ദേശങ്ങള്‍ വിധിയിലുണ്ടോ എന്ന് പരിശോധിച്ച് അതില്‍ അപ്പീല്‍ പോകുന്നതിനെക്കുറിച്ച് ആലോചിക്കും. 2011മുതല്‍ 2015-16 അധ്യയനവര്‍ഷംവരെയുള്ള നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കും.
കേന്ദ്രത്തിന്‍െറ വിദ്യാഭ്യാസ അവകാശ നിയമവും നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.