Posted On
date_range Updated On
date_range മാണി കളങ്കിതനാണെന്ന് തന്നെയാണ് ബി.ജെ.പി വിശ്വാസം -കുമ്മനം
തിരുവനന്തപുരം: കെ.എം. മാണി കളങ്കിതനാണെന്ന് തന്നെയാണ് ബി.ജെ.പി വിശ്വസിക്കുന്നതെന്ന് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. വെള്ളാപ്പള്ളി നടേശൻ അവസരവാദിയാണെന്ന് കരുതുന്നില്ല. ബി.ഡി.ജെ.എസുമായിട്ടുള്ള സഖ്യത്തിന് ഉലച്ചിൽ തട്ടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ. രാമൻപിള്ളയെ ഏതുഘടകത്തിൽ ഉള്‍പ്പെടുത്തണമെന്ന് കോർ കമ്മിറ്റി തീരുമാനിക്കുമെന്നും കുമ്മനം രാജശേഖരൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.