Posted On
date_range Updated On
date_range പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്ക് പ്രതീക്ഷയായി ശസ്ത്രക്രിയ
കൊല്‍ക്കത്ത: പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്ക് പ്രതീക്ഷയേകി തലച്ചോറില്‍ വിജയകരമായി ശസ്ത്രക്രിയ നടത്തി. അപ്പോളോ ആശുപത്രിയിലാണ് ദക്ഷിണേന്ത്യയിലെ ആദ്യ ബ്രെയിന്‍ പേസ്മേക്കര്‍ ഇംപ്ളാന്‍റ് ശസ്ത്രക്രിയ നടന്നത്.
വര്‍ഷങ്ങളായി പാര്‍ക്കിന്‍സണ്‍സ് രോഗത്തോട് പൊരുതുന്ന 55കാരിയായ ശശികല ശസ്ത്രക്രിയക്കുശേഷം ചലനശേഷി വീണ്ടെടുക്കുകയും ദൈനംദിന കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ തുടങ്ങുകയുമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
പരസഹായമില്ലാതെ കൈകള്‍ ഉയര്‍ത്താനോ ഒരടി നടക്കാനോ ശശികലക്ക് കഴിയുമായിരുന്നില.്ള തീര്‍ത്തും ശയ്യാവലംബിയായിരുന്നു.
തലച്ചോറില്‍ പേസ്മേക്കര്‍ പിടിപ്പിച്ചായിരുന്നു ശസ്ത്രക്രിയയെന്ന് ന്യൂറോസര്‍ജന്‍ അനിര്‍ബാന്‍ ദീപ് ബാനര്‍ജി പറഞ്ഞു. ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.