Posted On
date_range Updated On
date_range എറണാകുളത്ത് നാളെ ബി.ജെ.പി ഹർത്താൽ
കൊച്ചി: തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് ബുധനാഴ്ച എറണാകുളം ജില്ലയിൽ ബി.ജെ.പി ഹർത്താൽ ആചരിക്കും. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.
തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിലെ വിദ്യാർഥിനി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തിൽ കാരണക്കാരായവർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണു സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.