ഒ.എന്‍.വിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മലയാളത്തിന്‍റെ പ്രിയകവി ഒ.എന്‍.വി കുറുപ്പിനെ അനുസ്മരിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒ.എന്‍.വിയുടെ മരണം മലയാള സാഹിത്യത്തിന് തീരാ നഷ്ടമാണെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ കലാസൃഷ്ടികള്‍ വലിയ തോതില്‍ പ്രശംസ പിടിച്ചുപറ്റിയവയാണ്. ഒ.എൻ.വി.യുടെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും മോദി ട്വിറ്റ് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.