Posted On
date_range Updated On
date_range ഗവർണറുടെ പ്രസംഗത്തിനിടെ സന്ദര്‍ശക ഗാലറിയില്‍ പ്രതിഷേധം
തിരുവനന്തപുരം: നിയമസഭയിൽ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കുന്നതിനിടെ സന്ദര്‍ശക ഗാലറിയില്‍ ബഹളം വച്ചയാളെ കസ്റ്റഡിയില്‍ എടുത്തു. ദലിത് ഐക്യവേദി പ്രവര്‍ത്തകനും പൂന്തുറ സ്വദേശിയുമായ സതീഷിനെയാണ് വാച്ച് ആൻറ് വാർഡ് കസ്റ്റഡിയിലെടുത്തത്. ദലിത് ക്രൈസ്തവ വിഭാഗത്തില്‍ നിന്നും മന്ത്രി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇയാൾ പ്രതിഷേധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.