കൊല്ലത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞു

കൊല്ലം: നീണ്ടകര ഫിഷിങ് ഹാര്‍ബറിലെ മത്സ്യബന്ധന ബോട്ട് മറിഞ്ഞു. തൊഴിലാകളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി. ബോട്ടിനുള്ളില്‍ എത്രപേരുണ്ടായിരുന്നുവെന്നോ ബോട്ട് എങ്ങനെ മറിഞ്ഞുവെന്നോ വ്യക്തമല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT