Posted On
date_range Updated On
date_range ഹജ്ജ് യാത്രാ പട്ടിക പ്രസിദ്ധീകരിച്ചു
മലപ്പുറം: സെപ്റ്റംബര്‍ നാല്, അഞ്ച് തീയതികളില്‍ ഹജ്ജ് കര്‍മത്തിന് പുറപ്പെടുന്നവരുടെ യാത്രാ പട്ടിക പ്രസിദ്ധീകരിച്ചു.
കേരളത്തില്‍നിന്നുള്ളവര്‍ക്ക് പുറമെ ലക്ഷദ്വീപില്‍നിന്നുള്ള 289 ഹാജിമാരും മാഹിയില്‍നിന്നുള്ള 28 ഹാജിമാരും യാത്രയാകുന്നത് സെപ്റ്റംബര്‍ അഞ്ചിനാണ്.
ഓരോ വിമാനത്തിലും ഹാജിമാരെ അനുഗമിക്കാന്‍ നിയോഗിക്കപ്പെട്ട വളന്‍റിയര്‍മാര്‍ ബന്ധപ്പെട്ട ഹാജിമാരെ ടെലിഫോണ്‍ മുഖേന വിവരങ്ങള്‍ അറിയിക്കും.
വിമാനം പുറപ്പെടുന്ന ദിവസത്തിന്‍െറ തലേന്ന് ഉച്ചക്ക് രണ്ടിനും വൈകീട്ട് അഞ്ചിനും ഇടയില്‍ നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.