Posted On
date_range Updated On
date_range ചൊവ്വാഴ്ച്ച നടത്താനിരുന്ന ബസ് സമരം പിൻവലിച്ചു
തിരുവനന്തപുരം: ചൊവ്വാഴ്ച്ച നടത്താനിരുന്ന ബസ് സമരം പിൻവലിച്ചു. ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്. ബസുടമകളുടെ പ്രധാനാവശ്യമായ പെർമിറ്റിെൻറ കാര്യത്തിൽ തെളിവെടുപ്പ് നടത്തുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി സമരസമിതി അറിയിച്ചു.
ബജറ്റ് നിർദേശത്തെ തുടർന്ന് റോഡ് നികുതിയിലുണ്ടായ ഗണ്യമായ വർധന പിൻവലിക്കുക, 31 റൂട്ടുകളുടെ ദേശസാത്കരണവുമായി ബന്ധപ്പെട്ട് സ്വകാര്യ ബസുകളുടെ പെർമിറ്റ് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുക, തുടങ്ങിയവ ഉന്നയിച്ചായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.