Posted On
date_range Updated On
date_range തെരുവുനായയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ഗുരുതര പരിക്ക്
കൽപ്പറ്റ: തെരുവുനായയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ഗുരുതരമായി പരിക്കേറ്റു. തിരുനെല്ലി അപ്പപ്പാറ കോളനിയിലെ സരോജിനി(32)യെയാണ് തെരുവുനായ ആക്രമിച്ചത്. ഇന്ന് ഉച്ചക്ക് 12.30ന് വീടിന്‍റെ മുറ്റത്ത് വെച്ചായിരുന്നു സംഭവം. കൈക്ക് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.