Posted On
date_range Updated On
date_range ഹജ്ജ്: ഇന്ന് രണ്ട് വിമാനം
നെടുമ്പാശ്ശേരി: ചൊവ്വാഴ്ച ഹജ്ജിന് രണ്ട് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍നിന്ന് പുറപ്പെടും. ഉച്ചക്ക് ഒരു മണിക്കുള്ള ആദ്യ വിമാനത്തില്‍ 224 പുരുഷന്മാരും 226 സ്ത്രീകളുമുള്‍പ്പെടെ 450 ഹാജിമാരും രാത്രി എട്ടിനുള്ള വിമാനത്തില്‍ 134 പുരുഷന്മാരും 166 സ്ത്രീകളുമുള്‍പ്പെടെ 300 ഹാജിമാരുമാണ് പുറപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.