Posted On
date_range Updated On
date_range ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. മുംബൈ-തിരുവനന്തപുരം വിമാനമാണ് നിലത്തിറക്കിയത്. സാങ്കേതിക തകരാറുണ്ടെന്ന് പൈലറ്റിന് സംശയം തോന്നിയ സാഹചര്യത്തിലാണിത്. വിമാനത്തിൽ 161 യാത്രക്കാർ ഉണ്ടായിരുന്നതായും ഇവരെല്ലാം സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.
വിമാനത്തിന് തകരാറില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം യാത്ര തുടരുന്ന കാര്യം തീരുമാനിക്കുമെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.