Posted On
date_range Updated On
date_range ആലപ്പുഴയില്‍ ലക്ഷങ്ങളുടെ പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടു പേര്‍ പിടിയില്‍
ആലപ്പുഴ: ലക്ഷങ്ങളുടെ പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ട് പേരെ ആലപ്പുഴ സൗത് പൊലീസ് പിടികൂടി. ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നുമാണ് ഇവ പിടികൂടിയത്. ഹാന്‍സ്, പാന്‍പരാഗ് പോലുള്ള ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തവയില്‍ ഏറെയും. പിടികൂടിയവരെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരുന്നു. പിടിയിലായവരില്‍ ഒരാള്‍ ഇതര സംസ്ഥാനക്കാരനാണെന്നാണ് സുചന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.