Posted On
date_range Updated On
date_range കേരളത്തിൽ ഇന്നും നാളെയും ചൂട് അതികഠിനമാകും
തിരുവനന്തപുര: കേരളത്തിൽ കൊടുംചൂടുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പ്. പൊതുവേ സംസ്ഥാനത്ത് താപനില ഉയരും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടും. ചിലയിടങ്ങളിൽ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്നാണ് കാലാവസ്ഥാവകുപ്പിന്‍റെ പ്രവചനം. ഇന്നും നാളെയും അതികഠിനമായ ചൂടുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വരണ്ട കാറ്റുവീശുന്നതും ചൂട് വർധിപ്പിക്കാൻ കാരണമാകും.
രാവിലെ 11മണി മുതൽ മൂന്ന് മണിവരെ വെയിൽ കൊള്ളരുതെന്നും ദുരന്ത നിവാരണ സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.