Posted On
date_range Updated On
date_range ഫോര്‍വേഡ് ബ്ലോക് യു.ഡി.എഫിലേക്ക്; പ്രഖ്യാപനം ഇന്ന്
തൃശൂര്‍: ഒടുവില്‍ ഫോര്‍വേഡ് ബ്ളോക് ഇടതുമുന്നണി വിടുന്നു. യു.ഡി.എഫ് നേതാക്കളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. ശനിയാഴ്ച തൃശൂരില്‍ യു.ഡി.എഫിലേക്കുള്ള പ്രവേശം പ്രഖ്യാപിക്കും. ദേശീയ ജനറല്‍ സെക്രട്ടറി ജി. ദേവരാജന്‍ തന്നെയാണ് പ്രഖ്യാപനം നടത്തുന്നത്. കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പൂര്‍ണ എതിര്‍പ്പും വിവിധ ജില്ലാ ഘടകളില്‍ നേതാക്കളിലും യു.ഡി.എഫിലേക്കുള്ള പ്രവേശത്തില്‍ എതിര്‍പ്പുണ്ടെന്ന് ഫോര്‍വേഡ് ബ്ളോക് നേതാക്കള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.