സ്വർണവിലയിൽ മാറ്റമില്ല; പവന് 22,080 രൂപ

കൊച്ചി: സ്വർണവിലയിൽ മാറ്റമില്ല. പവൻ സ്വർണത്തിന് 22,080 രൂപയാണ് ഇന്നത്തെ വില. 2760 ആണ് ഗ്രാം സ്വർണത്തിന് വില. ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണ് ഇത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.