ബാർ കോഴ: രണ്ട് നീതിയില്ലെന്ന് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: ബാർ കോഴ അന്വേഷണത്തിൽ രണ്ട് നീതിയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അന്വേഷണ രീതി തീരുമാനിക്കേണ്ടത് വിജിലൻസ് ആണ്. മന്ത്രിയെന്ന നിലയിൽ കേസുകളിൽ ഇടപെട്ടിട്ടില്ല. പ്രാഥമിക അന്വേഷണവും ത്വരിത അന്വേഷണവും തമ്മിൽ വ്യത്യാസമില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.