Posted On
date_range Updated On
date_range കലോല്‍സവത്തിലെ പണപ്പിരിവ്; കര്‍ശന നടപടിയെടുക്കുമെന്ന് അബ്ദുറബ്ബ്
തിരുവനന്തപുരം: സ്കൂള്‍ കലോല്‍സവത്തില്‍ പങ്കെടുക്കുന്നതിന് കുട്ടികളില്‍ നിന്ന് പണം പിരിക്കാന്‍ സര്‍ക്കാര്‍ ആര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ളെന്നും അങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്. കലോല്‍സവങ്ങളില്‍ വ്യാപകമായി പണപ്പിരിവ് നടക്കുന്നതായ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ആണ് മന്ത്രിയുടെ പ്രതികരണം. വിധി കര്‍ത്താക്കളുടെ നിയമിക്കുന്നതില്‍ ക്രമീകരണം കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.