Posted On
date_range Updated On
date_range ഉമ്മന്‍ചാണ്ടിയും പിണറായിയും തൻെറ രക്തത്തിനായി ദാഹിക്കുന്നു- കുമ്മനം
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും തൻെറ രക്തത്തിനായി ദാഹിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരന്‍. താന്‍ തെറ്റായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി കേസെടുക്കണം. പറയാത്ത കാര്യങ്ങള്‍ക്കാണ് തന്നെ വിമര്‍ശിക്കുന്നതെന്നും കുമ്മനം പറഞ്ഞു.
ക്ഷേത്ര പരിസരങ്ങളില്‍നിന്ന് മറ്റു മതക്കാരെ ഒഴിവാക്കണമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റിന്‍െറ പ്രസ്താവന വിവാദമായിരുന്നു. ഇതേതുടര്‍ന്നാണ് പുതിയ ബി.ജെ.പി പ്രസിഡന്‍റിനെതിരെ രൂക്ഷ വിമര്‍ശവുമായി ഇടത്-വലതു മുന്നണി നേതാക്കള്‍ രംഗത്തെ ത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.