Posted On
date_range Updated On
date_range തനിക്ക് പകരം മന്ത്രി വരുന്നതില്‍ എതിര്‍പ്പില്ല- മാണി
കോട്ടയം: താന്‍ രാജിവെച്ച ഒഴിവില്‍ പുതിയ മന്ത്രി വരുന്നതില്‍ എതിര്‍പ്പില്ളെന്ന് മുന്‍ ധനകാര്യമന്ത്രി കെ.എം.മാണി. ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുകയും മന്ത്രി കെ.ബാബുവിനെതിരെ കേസെടുക്കാതിരിക്കുകയും ചെയ്തതില്‍ പരിഭവം ഇല്ളെന്നും മാണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രമേശ് ചെന്നിത്തല ഹൈകമാന്‍ഡിന് അയച്ചെന്ന് പറയുന്ന കത്തിന് പിതൃത്വം ഇല്ല. കമ്പിയില്ലാ കമ്പി പോലെയാണ് ഈ കത്തിന്‍െറ കാര്യം. കത്ത് വിവാദം യു.ഡി.എഫിനെ ഒരു തരത്തിലും ബാധിക്കില്ല. ഇക്കാര്യം കോണ്‍ഗ്രസിന്‍െറ ആഭ്യന്തരകാര്യമാണ്. അതില്‍ താനോ കേരളാ കോണ്‍ഗ്രസോ ഇടപെടില്ളെന്നും മാണി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.