Posted On
date_range Updated On
date_range സംസ്ഥാനത്ത് റോഡപകടങ്ങളുടെ എണ്ണം കുറഞ്ഞെന്ന് തിരുവഞ്ചൂര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങളുടെ എണ്ണം കുറഞ്ഞെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2006ല്‍ കേരളത്തില്‍ 46,167 അപകടങ്ങളുണ്ടായപ്പോള്‍ 2015ല്‍ അത് 36,282 അപകടങ്ങളായി കുറയുകയായിരുന്നു. അതേസമയം വാഹനങ്ങളുടെ എണ്ണത്തില്‍ 123 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.