Posted On
date_range Updated On
date_range തമിഴ്നാട്ടിലും സോളാർ തട്ടിപ്പ്
കോയമ്പത്തൂർ: ബിജു രാധാകൃഷ്ണനും സരിത എസ്. നായരും ചേർന്ന് നടത്തിയ സോളാർ തട്ടിപ്പ് തമിഴ്നാട്ടിലും അരങ്ങേറി. 2008ൽ കോയമ്പത്തൂരിലെ വടവള്ളി തിരുമുരുകൻ നഗറിലെ വാടകക്കെട്ടിടത്തിൽ ബിജു രാധാകൃഷ്ണൻ, സരിത എസ്. നായർ, ആർ.സി. രവീന്ദ്രൻ എന്നിവർ ചേർന്ന് ആരംഭിച്ച ഇൻറർനാഷനൽ കൺസൽട്ടൻസി ആൻഡ് മാനേജ്മെൻറ് സർവിസസിെൻറ (ഐ.സി.എം.എസ്) മറവിൽ തുടങ്ങിയ കമ്പനിയുടെ പേരിലാണ് ഇവിടെ പ്രവർത്തനമാരംഭിച്ചത്. വിവിധ സ്വകാര്യ കമ്പനികളെ സമീപിച്ച് വിൻഡ് മിൽ യൂനിറ്റുകൾ സ്ഥാപിക്കാമെന്ന് പറഞ്ഞാണ് തട്ടിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.