അഗ്നിശമന സേനക്കെതിരെ മന്ത്രി മഞ്ഞളാംകുഴി അലി

തിരുവനന്തപുരം: അഗ്നിശമന സേനക്കെതിരെ നിയമസഭയിൽ നഗര വികസന മന്ത്രി മഞ്ഞളാംകുഴി അലിയുടെ വിമർശം. ഇല്ലാത്ത അധികാരമുണ്ടാക്കാൻ അഗ്നിശമനസേന ശ്രമിക്കേണ്ടെന്നും കെട്ടിടങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടോയെന്ന് പരിശോധിച്ചാൽ മാത്രം മതിയെന്നും മന്ത്രി അലി പറഞ്ഞു. കെട്ടിടങ്ങൾക്ക് ലൈസൻസ് കൊടുക്കണോ എന്ന കാര്യം തീരുമാനിക്കേണ്ടത് സർക്കാരാണെന്നും മന്ത്രി  വ്യക്തമാക്കി. സി.പി.ഐ നിയമസഭാ കക്ഷി നേതാവ് സി. ദിവാകരന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നഗര വികസന മന്ത്രി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.