Posted On
date_range Updated On
date_range മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന: പിന്നിൽ യു.ഡി.എഫ് വിട്ട മന്ത്രിയെന്ന് എം.എം ഹസൻ
കോഴിക്കോട്: സോളാർ കേസിൽ മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്ക് പിന്നിൽ യു.ഡി.എഫ് വിട്ട മുൻമന്ത്രിയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസൻ. കാബിനറ്റിലെ രഹസ്യങ്ങൾ വരെ ഇദ്ദേഹം പ്രതിപക്ഷത്തിന് ചോർത്തി നൽകി. യു.ഡി.എഫിനെ അസ്ഥിരപ്പെടുത്തി വരുന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് മുന്‍തൂക്കം നല്‍കാനാണ് ഇദ്ദേഹത്തിന്റെ ശ്രമമെന്നും ഹസൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.