Posted On
date_range Updated On
date_range വെള്ളാപ്പള്ളി ആർ.എസ്.എസിന്‍റെ കൈയ്യിലെ കളിപ്പാവ -സ്വാമി അഗ്നിവേശ്
തിരുവനന്തപുരം: എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആർ.എസ്.എസിന്‍റെ കൈയ്യിലെ കളിപ്പാവയാണെന്ന് സാമൂഹ്യ പ്രവർത്തകൻ സ്വാമി അഗ്നിവേശ്. വെള്ളാപ്പള്ളിയുടെ യാത്ര കൊണ്ട് കേരളത്തിനോ ഹിന്ദുക്കൾക്കോ ഗുണം ലഭിക്കില്ല. ഗുണം ലഭിക്കണമെങ്കിൽ വെള്ളാപ്പള്ളി ആദ്യം കള്ള് കച്ചവടം നിർത്തണം. ശ്രീ നാരായണ ദർശനങ്ങൾക്കെതിരാണ് വെള്ളാപ്പള്ളിയുടെ പ്രവർത്തനമെന്നും സ്വാമി അഗ്നിവേശ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.