Posted On
date_range Updated On
date_range പോക്സോ കേസിൽ 19കാരൻ അറസ്റ്റിൽ
ഗൂഡല്ലൂർ: ഒമ്പതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 19 കാരൻ അറസ്റ്റിൽ. ഓവേലി സെൽവപുരം സ്വദേശി പൂവരശൻ (19) നെയാണ് ഗൂഡല്ലൂർ വനിത പൊലീസ് അറസ്റ്റ് ചെയ്തത്. ബാലികയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗൂഡല്ലൂർ ഓൾ വുമൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അല്ലിറാണി പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. ഗൂഡല്ലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.