Posted On
date_range Updated On
date_range ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു
നാഗർകോവിൽ: ഭൂതപാണ്ടിയ്ക്ക് സമീപം ഇറച്ചകുളത്ത് വീട്ടിലെ കുളിമുറിയിൽ വച്ചിരുന്ന ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു. ഈശ്വരൻ -അജിത ദമ്പതികളുടെ ഇരട്ട കുട്ടികളിൽ ഒരാളായ ജയദേവാണ് മരിച്ചത്. ഉടനെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.