Posted On
date_range Updated On
date_range തൃശൂരിൽ 150 കേസ് മാഹി മദ്യം പിടികൂടി; ഒരാൾ അറസ്റ്റിൽ
തൃശൂർ: പിക്കപ്പ് വാനിൽ കടത്തിയ അനധികൃത മദ്യം പിടികൂടി. തൃശൂർ പാലയേക്കര ടോൾ പ്ലാസയിൽ വെച്ചാണ് മദ്യം പിടികൂടിയത്. 150 കേസ് മാഹി മദ്യമാണ് പിക്കപ്പ് വാനിൽ കടത്താൻ ശ്രമിച്ചത്.
ഇരിങ്ങാലക്കുട എക്സൈസ് സംഘമാണ് മദ്യക്കടത്ത് പിടികൂടിയത്. സംഭവത്തിൽ തിരുവനന്തപുരം സ്വദേശി വിഷ്ണു പ്രകാശിനെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.