Posted On
date_range Updated On
date_range വേങ്ങരയിൽ വെള്ളത്തിൽ വീണ് 10 വയസുകാരിയെ കാണാതായി VIDEO
വേങ്ങര: മലപ്പുറംജില്ലയിലെ വേങ്ങരക്കടുത്ത് പറപ്പൂരിൽ ഉമ്മയോടൊത്ത് വെള്ളം കാണാൻ ഇറങ്ങിയ 10 വയസുകാരിയെ കാണാതായി. പറപ്പൂർ സ്വദേശി ജന്ന ഫാത്തിമയെയാണ് കാണാതായത്.
കൈവരി ഇല്ലാത്ത പാലത്തിൽ നിന്നും തോട്ടിലേക്ക് വീണാണ് കുട്ടിയെ കാണാതായത്. ശക്തമായ ഒഴുക്കുള്ള തോട്ടിൽ കുട്ടിക്കായി മലപ്പുറത്ത് നിന്നുള്ള അഗ്നിശമനസേനയും മീഞ്ചന്ത സ്കൂബാ ഡൈവിങ് സംഘവും തിരച്ചിൽ നടത്തി വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.