താഹ
Posted On
date_range Updated On
date_range പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി: യുവാവ് അറസ്റ്റിൽ
കങ്ങഴ: പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് പിടിയിൽ.
കങ്ങഴ കാരമല പാണ്ടിയാംകുളത്ത് താഹയെയാണ് (26) കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിയെ 2017 മുതൽ ഇയാൾ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട കുട്ടിയുടെ അമ്മയാണ് ചെൽഡ്ലൈനിലും കറുകച്ചാൽ പൊലീസിലും പരാതി നൽകിയത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.