Posted On
date_range Updated On
date_range തുര്‍ക്കിയിൽ രണ്ടു പത്രപ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍
അങ്കാറ: തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഭരണകൂടം തുടരുന്ന ‘ശുദ്ധീകരണ’ നടപടികളുടെ ഭാഗമായി പ്രശസ്ത രണ്ടു പത്രപ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ഇതിനുപുറമെ ജനറല്‍മാര്‍ ഉള്‍പ്പെടെ കൂടുതല്‍ ഉദ്യോഗസ്ഥരെയും തടവിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.