Posted On
date_range Updated On
date_range തെരേസ മെയുടെ ആദ്യ വിദേശയാത്ര ജര്‍മനിയിലേക്ക്
ലണ്ടന്‍: ബ്രിട്ടനിലെ പുതിയ പ്രധാനമന്ത്രി തെരേസ മെയുടെ ആദ്യ വിദേശ യാത്ര ജര്‍മനിയിലേക്ക്. ബുധനാഴ്ചതന്നെ അംഗലാ മെര്‍കലിന്‍െറ നാട്ടിലേക്ക് തിരിക്കുമെന്ന് അവര്‍ വ്യക്തമാക്കി. തുടര്‍ന്ന് ഫ്രാന്‍സും സന്ദര്‍ശിക്കും.
മെര്‍കലുമായി ബ്രെക്സിറ്റ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ചനടത്തുമെന്ന് അവര്‍ അറിയിച്ചു. ജര്‍മന്‍ പാര്‍ലമെന്റിനെയും അവര്‍ അഭിസംബോധന ചെയ്യും.
മെര്‍കലുമായി ബ്രെക്സിറ്റ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ചനടത്തുമെന്ന് അവര്‍ അറിയിച്ചു. ജര്‍മന്‍ പാര്‍ലമെന്റിനെയും അവര്‍ അഭിസംബോധന ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.