Posted On
date_range Updated On
date_range യുവാവിനെ വീട്ടിൽ നിന്നിറക്കി വെട്ടിക്കൊന്നു
മംഗളൂരു: നഗരത്തിൽ തണ്ണീർബാവിയിൽ യുവാവിനെ വീട്ടിൽനിന്നിറക്കി വെട്ടിക്കൊന്നു. ക്രൈസ്തവ ദേവാലയ പരിസരത്ത് താമസിക്കുന്ന ശിവരാജാണ്(45)അക്രമത്തിനിരയായത്.
തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെ എത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അധോലോക കണ്ണി ഭരതേഷിന്റെ സഹോദരനാണ് കൊല്ലപ്പെട്ട ശിവരാജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.