കോടതി വിധി മാനിക്കുന്നു; ഭൂരിപക്ഷം തെളിയിക്കും -യെദിയൂരപ്പ 

ബംഗളൂരു: സുപ്രീം കോടതി വിധിയെ മാനിക്കുന്നുവെന്ന് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ. കര്‍ണാടകയ നിയമസഭയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്ന് നൂറുശതമാനം ഉറപ്പുണ്ടെന്നും യെദിയൂരപ്പ പറഞ്ഞു. 

ചീഫ് സെക്രട്ടറിയുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. നാളെ പ്രത്യേക അസംബ്ലി ചേരുമെന്നും വിശ്വാസവോട്ടിന്​ കോടതി നിർദേശിച്ച എല്ലാ മാനദണ്ഡങ്ങളും ഉറപ്പുവരുത്തുമെന്ന്​ യെദിയൂരപ്പയും വ്യക്​തമാക്കി. 

Tags:    
News Summary - Yediyurappa on Floor Test-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.