Posted On
date_range Updated On
date_range ഹരിയാനയില്‍ 25കാരി കൂട്ടബലാത്സംഗത്തിനിരയായി
ചണ്ഢീഗഡ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ 25കാരി കൂട്ടബലാത്സംഗത്തിനിരയായി. ക്രൂരമര്‍ദനത്തില്‍ തടയിലടക്കം ഗുരുതര പരിക്കേറ്റ യുവതി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
മണിക്കൂറുകള്‍ക്കകം മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറയുന്നു. ബിഹാര്‍ സ്വദേശികളായ നാലു പേരാണ് പിടിയിലായത്.
സിക്കന്ദര്‍പൂര്‍ മെട്രോ സ്‌റ്റേഷന് സമീപത്തുവെച്ചാണ് യുവതി ആക്രമണത്തിന് ഇരയായത്. യുവതിയുടെ നിലവിളി കേട്ട് സമീപത്തെ സുരക്ഷാ ഉദ്യോഗസ്ഥന്‍ എത്തി പൊലീസിനെ അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.