Posted On
date_range Updated On
date_range 100 രൂപയുടെ പുതിയ നോട്ടുകള്‍ ഉടന്‍
മുംബൈ: നൂറു രൂപയുടെ പുതിയ നോട്ടുകള്‍ ഉടന്‍ ബാങ്കുകളിലത്തെുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. നിലവിലുള്ള നോട്ടുകള്‍ പിന്‍വലിക്കാതെയായിരിക്കും പുതിയ നോട്ടുകള്‍ ഇറക്കുക. 2005ലെ മഹാത്മ ഗാന്ധി സീരീസിന് സമാനമായ ഡിസൈനായിരിക്കും. നിലവിലെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്‍െറ ഒപ്പോടെയാണ് നോട്ട് അച്ചടിക്കുന്നത്. പുതിയത് പുറത്തിറക്കിയാലും പഴയതിന്‍െറ സാധുത നഷ്ടമാകില്ളെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.