Posted On
date_range Updated On
date_range ഡി.എം.കെ നേതാവ് അൻപഴകൻ ആശുപത്രിയിൽ
ചെന്നൈ: മുതിർന്ന ഡി.എം.കെ നേതാവ് കെ. അൻപഴകനെ കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാർട്ടിവൃത്തങ്ങളിൽ പേരസിരിയാർ (പ്രഫസർ) എന്നറിയപ്പെടുന്ന 95കാരനായ അൻപഴകൻ മുൻ ധനമന്ത്രിയാണ്.
അസുഖം കുറവുണ്ടെന്നും രണ്ടു ദിവസത്തിനകം ആശുപത്രിവിടാനാവുമെന്നും ഡോക്ടർമാർ അറിയിച്ചു. ഡി.എം.കെ പ്രസിഡൻറ് എം.കെ. സ്റ്റാലിൻ ആശുപത്രിയിലെത്തി അൻപഴകനെ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.