ശിവസേനയിലേക്കില്ല –ഉൗർമിള മാതോംഡ്​കർ

മും​ബൈ: ശി​വ​സേ​ന​യി​ൽ ചേ​രു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി ബോ​ളി​വു​ഡ്​ ന​ടി ഉൗ​ർ​മി​ള മാ​തോം​ഡ്​​ക​ ർ. ഒ​രാ​ഴ്​​ച മു​മ്പ്​ കോ​ൺ​ഗ്ര​സി​ൽ​നി​ന്ന്​ രാ​ജി​വെ​ച്ച ഉൗ​ർ​മി​ള ശി​വ​സേ​ന​യി​ൽ ചേ​രു​മെ​ന്ന്​ റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. ഉ​ദ്ധ​വ്​ താ​ക്ക​റെ​യു​ടെ അ​ടു​ത്ത​യാ​ളാ​യ മി​ലി​ന്ദ്​ ന​ർ​വേ​ക്ക​ർ ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്​​ത​ത്രേ. താ​നൊ​രു പാ​ർ​ട്ടി​യി​ലും ഇ​നി ചേ​രാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന്​ പ​റ​ഞ്ഞ ഉൗ​ർ​മി​ള ത​ന്നെ​ക്കു​റി​ച്ച്​ തെ​റ്റാ​യ വാ​ർ​ത്ത ന​ൽ​ക​രു​തെ​ന്ന്​ മാ​ധ്യ​മ​ങ്ങ​ളോ​ട്​ അ​പേ​ക്ഷി​ച്ചു.
Tags:    
News Summary - Urmila Matondkar says she is not joining any political party-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.