Posted On
date_range Updated On
date_range കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിനുതന്നെ
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ധനമന്ത്രി നിർമല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുക.
ജനുവരി 29നാണ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. ജനുവരി 29ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളെയും അഭിസംബോധന െചയ്ത് സംസാരിക്കും.
കർഷക പ്രക്ഷോഭം തീർന്നില്ലെങ്കിൽ അക്കാര്യം പാർലമെന്‍റിൽ ചർച്ചയാകും. കർഷക പ്രതിഷേധം ശക്തമായി ഉന്നയിക്കാനാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.