ദാമൻ ദിയുവിൽ രണ്ടു പേർ വെടിയേറ്റ്​ മരിച്ചു

ദാമൻ ദിയു: കേന്ദ്ര ഭരണ പ്രദേശമായ ദാമൻ ദിയുവിൽ രണ്ടുപേർ ഞായറാഴ്​ച രാത്രി വെടിയേറ്റു മരിച്ചു. ഗുജറാത്ത്​ വാപി സ്വദേശികളായ അജജയ്​ മഞ്ച്​റ, ധീരജ്​ പ​േട്ടൽ എന്നിവരാണ്​ കൊല്ലപ്പെട്ടത്​. ദാമനിലെ ഭീംപൂരിൽ താമസിക്കുന്ന ഇവർ കാറിൽ സഞ്ചരിക്കവെ കുറച്ചു പേർ കാർ തടഞ്ഞ്​ വെടിവെക്കുകയായിരുന്നു. സംഭവത്തിൽ ​അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. 

Tags:    
News Summary - Two Shot Died in Daman - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.