Posted On
date_range Updated On
date_range ശ്രീനഗറിൽ രണ്ട് തീവ്രവാദികളെ വധിച്ചു; സി.ആർ.പി.എഫ് ജവാൻ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മുകശ്മീരിലെ ശ്രീനഗറിലുണ്ടായ വെടിവെപ്പിൽ സി.ആർ.പി.എഫ് ജവാനും രണ്ട് തീവ്രവാദികളും കൊല്ലപ്പ െട്ടു. ശ്രീനഗറിലെ പരിം പൊരയിലാണ് ആക്രമണമുണ്ടായത്.
കാറിൽ സഞ്ചരിക്കുകയായിരുന്ന തീവ്രവാദികൾ ചെക്ക്പോസ്റ്റിലുണ്ടായിരുന്ന സൈനികർക്കെതിരെ വെടിയുതിർക്കുകയായിരുന്നു. സി.ആർ.പി.എഫ് സൈനികർ നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.