Posted On
date_range Updated On
date_range എട്ടുവയസ്സുകാരിയെ പീഡനത്തിനിരയാക്കിയ ട്യൂഷന് അധ്യാപകന് അറസ്റ്റില്‍
താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ എട്ടുവയസ്സുകാരി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ട്യൂഷന് അധ്യാപകന് അറസ്റ്റിലായി. സ്വന്തം വീട്ടില്‍വെച്ച് പെണ്‍കുട്ടിക്ക് ട്യൂഷന് ക്ലാസെടുത്തിരുന്ന അധ്യാപകന്, ഭാര്യ വീട്ടിലില്ലാത്ത സമയത്താണ് പീഡനത്തിനിരയാക്കിയത്.
കല്യാണ്‍ സ്വദേശി മുദര് തല്വാല എന്നയാളാണ് അറസ്റ്റിലായത്. മാതാപിതാക്കളോട് പെണ്‍കുട്ടി പീഡന വിവരം പറയുകയായിരുന്നു. തുടര്‍ന്ന്, ഇവര്‍ പൊലീസില്‍ നല്‍കുകയായിരുന്നു.
അധ്യാപകനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി മഹാത്മ ഫൂലെ പൊലീസ് സ്റ്റേഷന് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.