ദിനകരനെതിരായ ‘ഫെറ’ കേസ്​ വിചാരണ താൽക്കാലികമായി തടഞ്ഞ്​ സുപ്രീംകോടതി

ചെ​ന്നൈ: ‘അ​മ്മ മ​ക്ക​ൾ മു​ന്നേ​റ്റ ക​ഴ​കം’ പ്ര​സി​ഡ​ൻ​റ്​ ടി.​ടി.​വി. ദി​ന​ക​ര​ൻ എം.​എ​ൽ.​എ​ക്കെ​തി​രാ​യ വി​ ദേ​ശ​നാ​ണ​യ വി​നി​മ​യ ച​ട്ട(​ഫെ​റ)​പ്ര​കാ​രം ര​ജി​സ്​​റ്റ​ർ​ചെ​യ്​​ത കേ​സി​​െൻറ വി​ചാ​ര​ണ താ​ൽ​ക്കാ​ലി​ക​മാ​യി ത​ട​ഞ്ഞ്​ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

1996ൽ ​ഇം​ഗ്ല​ണ്ടി​ലെ സ്വ​കാ​ര്യ ഫി​നാ​ൻ​സ്​ സ്​​ഥാ​പ​ന​ത്തി​ൽ 1.04 കോ​ടി​യി​ല​ധി​കം അ​മേ​രി​ക്ക​ൻ ഡോ​ള​ർ നി​ക്ഷേ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ചെ​ന്നൈ എ​ഗ്​​മോ​ർ കോ​ട​തി​യി​ൽ ര​ണ്ട്​ ദ​ശാ​ബ്​​ദ​മാ​യി ന​ട​ക്കു​ന്ന കേ​സി​​െൻറ വി​ചാ​ര​ണ​യാ​ണ്​ നി​ർ​ത്തി​െ​വ​ക്കാ​ൻ ഉ​ത്ത​ര​വാ​യ​ത്.

Tags:    
News Summary - TTV Dinakaran Arrest-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.