Posted On
date_range Updated On
date_range മുത്തലാഖ് കേസിൽ വ്യക്തി നിയമബോർഡും
ന്യൂഡൽഹി: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയതിനെതിരെ വിവിധ കക്ഷികൾ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജികളിൽ അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമബോർഡും കക്ഷിചേർന്നു. പാർലമെൻറ് നടത്തിയ നിയമ നിർമാണം നിയമവിരുദ്ധവും ഭരണഘടന വിരുദ്ധവുമാണെന്നും റദ്ദാക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.