Posted On
date_range Updated On
date_range അകാലിദൾ നേതാവ് മൻജീന്ദർ സിങ് സിർസ ബി.ജെ.പിയിൽ
ന്യൂഡൽഹി: ശിരോമണി അകാലിദൾ നേതാവും ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെൻറ് കമ്മിറ്റി മേധാവിയുമായ മൻജീന്ദർ സിങ് സിർസ ബി.ജെ.പിയിൽ ചേർന്നു. പഞ്ചാബ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മൻജീന്ദറിന്റെ വരവ് ബി.ജെ.പിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ പാർട്ടി അംഗത്വം എടുത്തശേഷം, ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരെ മൻജീന്ദർ സിങ് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.