Posted On
date_range Updated On
date_range ഗോഡൗണില്‍ കുടുങ്ങിയ പുലിയെ പിടികൂടി
കോയമ്പത്തൂര്‍: ഫാക്ടറി ഗോഡൗണില്‍ കുടുങ്ങിയ പുലിയെ പിടികൂടി. കുനിയമുത്തൂരിലെ പഴയ ഫാക്ടറി ഗോഡൗണില്‍ കുടുങ്ങിയ പുലിയെ തമിഴ്‌നാട് വനംവകുപ്പാണ് കൂട്ടിലാക്കിയത്.
നാലു ദിവസമായി പുലിയെ പിടികൂടാന്‍ വനംവകുപ്പ് ശ്രമം നടത്തിവരികയായിരുന്നു.
കെട്ടിടത്തിനകത്തെ പുലിയുടെ ദൃശ്യം നേരത്തെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ഇതോടെ പ്രദേശവാസികള്‍ ഭീതിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.