Posted On
date_range Updated On
date_range വ്യാജരേഖകളുമായി മൂന്നു പാകിസ്താനികളും ആധാറെടുത്തു
ന്യൂഡൽഹി: വ്യാജരേഖകൾ ഉപയോഗിച്ച് മൂന്നു പാകിസ്താനികൾ ആധാർ എടുത്തതായി കേന്ദ്ര െഎ.ടി സഹമന്ത്രി പി.പി. ചൗധരി രാജ്യസഭയെ അറിയിച്ചു. ഇവർക്ക് വ്യാജരേഖകൾ നൽകിയ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തിട്ടുണ്ട്. 116 കോടി ആളുകൾക്ക് ഇതുവരെ ആധാർ അനുവദിച്ചിട്ടുണ്ട്. ആധാർ ഉടമക്ക് നമ്പർ റദ്ദാക്കാനോ ഉപേക്ഷിക്കാനോ നിയമത്തിൽ വ്യവസ്ഥയില്ലെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.