Posted On
date_range Updated On
date_range പടക്കത്തിൽ നിന്ന് തീപിടിച്ച് മംഗലാപുരത്ത് മൂന്ന് കാർഗോ ബോട്ടുകൾ കത്തി നശിച്ചു
മംഗളൂരു: കസബ ബങ്കരയിൽ മൂന്ന് കാർഗോ ബോട്ടുകൾ കത്തി നശിച്ചു. അറ്റകുറ്റ പണികൾക്കായി നിറുത്തിയിട്ടതായിരുന്നു ബോട്ടുകൾ.
പരിസരത്ത് പൊട്ടിച്ച പടക്കത്തിൽ നിന്ന് തീ വീണ് ആദ്യം ഒരു ബോട്ടിലും തുടർന്ന് മറ്റ് ബോട്ടുകളിലും പടരുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. നാട്ടുകാരും പൊലീസും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.