സുപ്രീംകോടതിയിൽ പ്രതിസന്ധിയൊന്നുമില്ലെന്ന്​ ഗൊഗോയ്

കൊ​ൽ​ക്ക​ത്ത:  ‘ഒ​രു പ്ര​തി​സ​ന്ധി​യു​മി​ല്ല’; പ​റ​യു​ന്ന​ത്​ സു​പ്രീം​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സി​നെ​തി​രെ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി​യ സം​ഘ​ത്തി​ലെ മു​തി​ർ​ന്ന ജ​ഡ്​​ജി ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യ്. പ്ര​ശ്​​നം തീ​ർ​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചോ​ദി​ച്ച​പ്പോ​ഴാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​​​െൻറ നി​സ്സം​ഗ​മാ​യ പ്ര​തി​ക​ര​ണം. 

ജ​ഡ്​​ജി​മാ​രു​ടെ ന​ട​പ​ടി അ​ച്ച​ട​ക്ക​ലം​ഘ​ന​മാ​ണോ​യെ​ന്ന ചോ​ദ്യ​ത്തി​ന്​ അ​ദ്ദേ​ഹം മ​റു​പ​ടി​പ​റ​ഞ്ഞി​ല്ല. സം​സ്​​ഥാ​ന ലീ​ഗ​ൽ സ​ർ​വി​സ​സ്​ അ​തോ​റി​റ്റി​യു​ടെ മേ​ഖ​ല​ത​ല യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​നാ​ണ്​ ഗൊ​ഗോ​യ്​ കൊ​ൽ​ക്ക​ത്ത​യി​ലെ​ത്തി​യ​ത്.

Tags:    
News Summary - There is no crisis', says Justice Ranjan Gogoi- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.