പ്രധാന മന്ത്രി നരേന്ദ്ര മോദി
Posted On
date_range Updated On
date_range പ്രധാനമന്ത്രി നാളെ ബംഗളൂരുവിൽ
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ബംഗളൂരുവിലെത്തും. ദേവനഹള്ളിയിലെ ബോയിങ് കാമ്പസിന്റെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. അമേരിക്കക്ക് പുറത്ത് ബോയിങ് കമ്പനിയുടെ ഏറ്റവും വലിയ ഹൈടെക് കാമ്പസാണ് ബംഗളൂരുവിൽ തുറക്കുന്നത്. അതേസമയം, വെള്ളിയാഴ്ച നടത്താനിരുന്ന ബി.ജെ.പി സംസ്ഥാന നിർവാഹക സമിതി യോഗം പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് മാറ്റിവെച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി പി. രാജീവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.